Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടില്‍ ജീവനക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

കൊച്ചി: ഫാക്ട് സ്വകാര്യ മേഖലക്ക് വില്‍ക്കുന്നതിനെതിരെയുള്ള ജീവനക്കാരുടെ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഫാക്ട് വാങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായി ആഗസ്ത് അഞ്ച് ചൊവാഴ്ച കമ്പനിയിലെത്തിയ ഇന്തോ-ഗള്‍ഫ് സംഘത്തെ ജീവക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ജീവനക്കാരെ പിരിച്ചയക്കാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

ഇന്തോ-ഗള്‍ഫ് സംഘത്തെ കമ്പനിയില്‍ നിന്ന് പുറത്തു പോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ഫാക്ട് പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+