ജപ്പാന്‍ പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: ജപ്പാന്‍ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജലവിഭവമന്ത്രി ടി. എം. ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
സമയബന്ധിതമായി നടപ്പിലാക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്. പദ്ധതി കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഫാസ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തും.
ജപ്പാന്‍ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്റിനെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications