മാറാട്: കോടതി ജില്ലാ ജയിലില്‍ സ്ഥാപിക്കില്ല
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതികള്‍ ജില്ലാ ജയിലില്‍ സ്ഥാപിക്കില്ല. ജില്ലാ ജയിലില്‍ രണ്ട് കോടതികള്‍ സ്ഥാപിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് ഈ നീക്കം ഉപേക്ഷിച്ചത്.
കോടതി സ്ഥാപിക്കുന്നതിന് സൗകര്യമുണ്ടോയെന്ന് എരഞ്ഞിപ്പാലത്തെ പൂട്ടിയിട്ട ജി എല്‍ പി സ്കൂളില്‍ പരിശോധന നടത്തും.
ഒരു പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയും പ്രത്യേക ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും സ്ഥാപിക്കുന്നതിനായി നേരത്തെ ചില സ്ഥലങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കോടതി സ്ഥാപിക്കാനാവില്ലെന്ന് വ്യക്തമായി.
തുറന്ന കോടതിയിലാണ് കേസുകളിന്മേലുള്ള വിചാരണ നടത്തുന്നതെന്നതിനാല്‍ പ്രത്യേക കോടതി ജില്ലാ ജയിലില്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തുറന്ന കോടതി അതിനകത്ത് പ്രവര്‍ത്തിക്കുന്നത് അസൗകര്യമുണ്ടാക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications