നദികളെ സംരക്ഷിക്കുന്നതിന് ഫണ്ട് ചെലവിടും
തിരുവനന്തപുരം: ഈയിടെ രൂപീകരിച്ച റിവര്‍ മാനേജ്മെന്റ് ഫണ്ട് നദികളുടെ സംരക്ഷണത്തിനായി ഫലപ്രദമായി ഉപയോഗിക്കുമെന്ന് റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.
കെ. രാധാകൃഷ്ണന്റെ (സി പി എം) ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മണല്‍ വിറ്റതിലൂടെ ഫണ്ടില്‍ ഇപ്പോള്‍ 30 കോടി രൂപ ബാക്കിയുണ്ട്. ജില്ലാ കളക്ടര്‍മാര്‍ അനുമതി നല്‍കിയ വിവിധ പദ്ധതികള്‍ക്കായി ഈ തുക ചെലവഴിക്കും.












Click it and Unblock the Notifications