Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സുപ്രീം കോടതി നിരോധിച്ചു

ദില്ലി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സുപ്രീം കോടതി നിരോധിച്ചു. സമരം ചെയ്യാന്‍ ജീവനക്കാര്‍ക്ക നിയമപരമോ മൗലികമോ ആയ ഒരു അവകാശവും ഇല്ലെന്നാണ് കോടതി ഓഗസ്റ് ആറ് ബുധനാഴ്ച വ്യക്തമാക്കിയത്.

യൂണിയനുകള്‍ക്ക് സംയുക്തമായി ശമ്പളക്കാര്യത്തിലും മറ്റും വിലപേശാനുള്ള അവകാശം മാത്രമേ ഉള്ളു. അവര്‍ക്കും സമരം ചെയ്യാനുള്ള ഒരു അവകാശവും ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

തമിഴ്നാട്ടില്‍ സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരുടെ കേസില്‍ വിധി പറഞ്ഞുകൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജസ്റിസ് മാരായ എം. ബി ഷാ, എ. ആര്‍ ലക്ഷമണന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+