ഫാക്ട് ഉപരോധം തുടരുന്നു
കൊച്ചി: ഫാക്ടില്‍ ജീവനക്കാരുടെ സമരം ആഗസ്ത് ആറ് ബുധനാഴ്ചയും തുടരുന്നു. ഉദ്യോഗ മണ്ഡലിലെ ഫാക്ട് ഓഫീസിന്റെ എല്ലാ ഗേറ്റുകളും ജീവനക്കാര്‍ ഉപരോധിച്ചു.
ഫാക്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട പരിശോധനക്കായെത്തിയ പ്രതിനിധികളെ ഉപരോധിക്കാനാണ് സമരം.
ആഗസ്ത് ആറ് ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെയാണ് സമരം. ചൊവാഴ്ച അക്രമാസക്തരായ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications