Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി പൂട്ടേണ്ടിവരുമെന്ന് മന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലും സമരപരിപാടികളും ഇപ്പോഴത്തേതു പോലെ തുടരുകയാണെങ്കില്‍ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള.

ആഗസ്ത് ഒമ്പത് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളവും മറ്റുമായി ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളത് 24 കോടിയാണ്. ഇത് ഈ മാസം നല്‍കാനാവില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ സമരപരിപാടികളെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നാല് കോടിയാണ് കെ എസ് ആര്‍ ടി സിക്ക് നഷ്ടം. കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയില്ല എന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് ശേഷവും 80 ബസുകളാണ് തകര്‍ത്തത്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+