Get Updates
Get notified of breaking news, exclusive insights, and must-see stories!

സയാമീസ് ഇരട്ടകള്‍ പ്രസവിച്ചയുടനെ മരിച്ചു

കൊല്ലം: ജനിച്ച് അഞ്ച് മിനുട്ടുകള്‍ക്ക് ശേഷം ഒരുടലും പ്രത്യേക തലകളുമുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചു.

ഒട്ടാനവട്ടം സ്വദേശിയായ ഗിരിജ (24)യാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സയാമീസ് ഇരട്ടകളെ പ്രസവിച്ചത്. ജനനസമയത്ത് 3.8 കിലോഗ്രാം ഭാരമുള്ള ഇരട്ടക്കുട്ടികളിലൊന്നിന് ജീവന്റെ ലക്ഷണമുണ്ടായിരുന്നു.

പ്രത്യേക തലയും കണ്ണുകളും ചെവികളും മൂക്കുമുള്ള ഇരട്ടക്കുട്ടികള്‍ക്ക് ഒരുടലാണ് ഉണ്ടായിരുന്നത്. ആണ്‍ലൈംഗികാവയവവും ഒന്നു മാത്രം.

പ്രസവം സാധാരണമായിരുന്നു. സയാമീസ് ഇരട്ടകളെ പ്രസവിച്ച ഗിരിജയുടെ സ്ഥിതി സാധാരണനിലയിലാണ്. നാല് വയസുള്ള ഒരു മകനുള്ള ഗിരിജയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+