കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവണി അവിട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആവണി അവിട്ടം പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

എന്നാല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ചൊവാഴ്ചയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.

ബ്രാഹ്മണരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധിയും തിങ്കളാഴ്ചയായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X