Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടാമ്പുഴയിലെ പ്രസാദം തപാല്‍ വഴി ലഭിക്കും

കോഴിക്കോട്: കാടാമ്പുഴ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസാദം തപാലിലൂടെ വിതരണം ചെയ്യുമെന്ന് പോസ്റ് മാസ്റര്‍ ജനറല്‍ (നോര്‍ത്ത്) എം. എസ്. രാമാനുജം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാടാമ്പുഴ ക്ഷേത്രത്തിലെ പ്രസാദം ഭക്തര്‍ക്ക് തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുന്ന പരിപാടി ആഗസ്ത് 22ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെവിടെയും തപാല്‍ വഴി പ്രസാദം വിതരണം ചെയ്യും. പ്രസാദം ആവശ്യമുള്ളവര്‍ കാടാമ്പുഴ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ 100 രൂപയുടെ മണിഓര്‍ഡര്‍ എടുത്ത് അയയ്ക്കണം. മറ്റ് പ്രധാന ക്ഷേത്രങ്ങളിലെ പ്രസാദം വിതരണം ചെയ്യുന്നത് തപാല്‍ വകുപ്പ് അടുത്തുതന്നെ തുടങ്ങും.

തപാല്‍ മാര്‍ഗം ഓണക്കോടി വിതരണം ചെയ്യുന്നത് ആഗസ്ത് 14ന് തുടങ്ങും. കൈത്തറി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+