ആഭ്യന്തരവകുപ്പ് നിഷ്ക്രിയം: വിജയരാഘവന്
മലപ്പുറം: പാക്ക് പൗരന്മാരുടെ പ്രശ്നം പരിഹരിയ്ക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് താല്പര്യം കാണിയ്ക്കുന്നില്ലെന്ന് എ. വിജയരാഘവന് എംപി. കേരള പ്രവാസി സംഘം ഭാരവാഹികളോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ ശിപാര്‍ശ ചെയ്താലേ പാക് പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണ്. കേന്ദ്രആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആന്റണി പാക് പൗരത്വപ്രശ്നം ഉന്നയിച്ചിരുന്നു. എങ്കിലും ഇപ്പോള്‍ വടകര സ്വദേശി ഇബ്രാഹിമിനെ അറസ്റ് ചെയ്തതിലൂടെ പൊലീസ് മുഖ്യമന്ത്രിയേയും സംസ്ഥാനസര്‍ക്കാരിനെയും അവഹേളിയ്ക്കുകയാണ് ചെയ്തത്. - വിജയരാഘവന് പറഞ്ഞു.
പാക് പൗരന്മാര് ഒരു വോട്ടുബാങ്കല്ലാത്തതിനാലാണ് അവര്‍ക്ക് വേണ്ടി ശബ്ദിയ്ക്കാന്‍ ആര്‍ക്കും താല്പര്യമില്ലാത്തത്. നിയമസഭാ സമ്മേളനം തീരുന്നതിന് മുമ്പായി പ്രതിപക്ഷനേതാവ് നിയമസഭയില്‍ പാക് പൗരത്വപ്രശ്നം സഭയില്‍ ഉന്നയിക്കുമെന്നും പ്രവാസിസംഘം ഭാരവാഹികള്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications