വിദ്യാര്‍ഥിസമരം പിന്‍വലിച്ചു
തിങ്കള്‍: ഇടതുവിദ്യാര്‍ഥി സംഘടനകള്‍ 12 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. അധ്യാപകര്‍ നടത്തിവന്ന സമരവും പിന്‍വലിക്കാന്‍ തീരുമാനമായിട്ടുണ്ട്.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും കെ. ശങ്കരനാരായണനുമാണ് ആഗസ്ത് 10 ഞായറാഴ്ച വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
ചര്‍ച്ചക്ക് ശേഷം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിവന്ന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഉപവാസം അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി വിദ്യാര്‍ഥി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രധാന കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രിമാര്‍ പറഞ്ഞു. സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച് സുപ്രിം കോടതി വിധി വന്ന ശേഷം സര്‍ക്കാര്‍ നയം നടപ്പിലാക്കും. വിധി വന്നശേഷം ഫീസ് സംബന്ധിച്ച ഫോര്‍മുലക്ക് രൂപം നല്‍കും. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ നിയമം കൊണ്ടുവരും.
എസ് എസ് എല്‍ സി പരീക്ഷയുടെ വര്‍ധിപ്പിച്ച ഫീസ് 50 ശമതാനം കുറയ്ക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് വര്‍ധിപ്പിച്ച ഫീസ് 20 ശതമാനമെന്നത് 10 ശതമാനമാക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications