ജയകൃഷ്ണന്‍ വധം: പ്രതി മരിച്ചു
തലശേരി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണനെ വധിച്ച കേസിലെ ഏഴാം പ്രതിയെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പാട്യം വേളായി പാലയംകണ്ടി വീട്ടില്‍ കാരായി സജീവന്‍(28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് പുന്നോല്‍കുറിച്ചിയിലാണ് ജഡം കണ്ടെത്തിയത്.
പോക്കറ്റിലുണ്ടായിരുന്ന പുസ്തകത്തില്‍ നിന്നാണ് വിലാസം കണ്ടെത്തിയത്. പുസ്തകത്തിലെ ഫോണ്‍നമ്പറില്‍ വിളിച്ചപ്പോള്‍ നാട്ടുകാരും ബന്ധുക്കളും എത്തി മൃതദേഹം തിരിച്ചറിഞ്ഞു. സജീവന്‍ ആത്മഹത്യ ചെയ്തതാണെന്ന് തലശ്ശേരി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications