കാലടി സര്‍വകലാശാല നിയമനത്തില്‍ ക്രമേക്കട്
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമനം നടന്നത്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് നടന്നതായി തെളിഞ്ഞത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് നിയമനങ്ങള്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ അഭാവത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം സഭയെ അറിയിച്ചത്.












Click it and Unblock the Notifications