മാറാട്: ബിജെപിയുമായി ചര്‍ച്ച വേണം
കോഴിക്കോട്: മാറാട് പുനരധിവാസ പ്രവര്‍ത്തനം ഫലപ്രദമായി വീണ്ടും തുടങ്ങുന്നതിന് ബി ജെ പി, ആര് എസ് എസ്, വി എച്ച് പി നേതാക്കളുമായി ഉന്നതതല ചര്‍ച്ച നടത്തുന്നത് സഹായകമാവുമെന്ന് ജില്ലാ കളക്ടര്‍ മന്ത്രിസഭാ ഉപസമിതിയോട് ശുപാര്‍ശ ചെയ്തു.
പുനരധിവാസം സംബന്ധിച്ച് ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ആര് എസ് എസ്, വി എച്ച് പി, ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടത് അവശ്യമാണെന്ന് മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനം മാറാട്ടെ ചുള്ളിയന്വളപ്പില് തുടങ്ങും. കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത 45 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. പുനരധിനാസ പ്രവര്‍ത്തനത്തിന് വിജയകമായ തുടക്കമിട്ടാല്‍ മറ്റ് കുടുംബങ്ങള്‍ സ്വാഭാവികമായും മാറാട്ടേക്ക് വന്നുതുടങ്ങും.
മാറാട് കേസിലെ പ്രതികളുടെ അടുത്ത ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നതിനോട് മാത്രമേ തങ്ങള്‍ക്ക് എതിര്പ്പുള്ളൂവെന്ന് അരയസമാജം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പുനരധിവാസത്തെ തങ്ങള്‍ എതിര്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്- കളക്ടര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications