ഡച്ച് സര്‍ക്കാര്‍ സിഡിഎസിന് ഫണ്ടിംഗ് നിര്‍ത്തി
തിരുവനന്തപുരം: പ്രാദേശികതല വികസനം സംബന്ധിച്ച സി ഡി എസിന്റെ ഗവേഷണ പരിപാടിക്ക് തുടര്‍ന്ന് ഫണ്ട് നല്‍കില്ലെന്ന് ഡച്ച് സര്‍ക്കാര്‍ സി ഡി എസ് അധികൃതരെ അറിയിച്ചു.
2003 ഡിസംബറോടെ ഗവേഷണ പരിപാടിയുടെ ആദ്യഘട്ടം അവസാനിക്കുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തുടര്‍ന്ന് ഫണ്ട് നല്‍കില്ലെന്നാണ് ഡച്ച് സര്‍ക്കാര്‍ അറിയിച്ചത്.
യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സി ഡി എസിന് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ നെതര്‍ലാന്റ്സ് തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രാദേശികതല വികസനം സംബന്ധിച്ച സി ഡി എസിന്റെ ഗവേഷണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ഫണ്ട് നല്‍കുന്നത് ഡച്ച് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.
അതിനിടെ ഗവേഷണ പരിപാടിക്ക് വിദേശ ഫണ്ട് ലഭിക്കുന്നത് സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദത്തിന്റെ വെളിച്ചത്തില്‍ ഗവേഷണ പരിപാടിയെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് സി ഡി എസ് ഭരണസമിതി അടുത്തയാഴ്ച യോഗം ചേരും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications