Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളാടി ഗോവിന്ദന്‍കുട്ടി അന്തരിച്ചു

മലപ്പുറം: സി പി ഐ നേതാവും എഴുത്തുകാരനുമായ കൊളാടി ഗോവിന്ദന്‍കുട്ടി (76) അന്തരിച്ചു.

പൊന്നാനിയിലെ വീട്ടില്‍ ആഗസ്ത് 13 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗബാധിതനായിരുന്നു അദ്ദേഹം.

87-ല്‍ എം എല്‍ എയായ കൊളാടി ഗോവിന്ദന്‍കുട്ടി കലാമണ്ഡലത്തിന്റെ ഭരണസമിതിയില്‍ അംഗമായിട്ടുണ്ട്.

ഭാര്യ പത്മ. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+