പ്ലാസ്റിക് ബാഗ് ഉപയോഗിക്കുന്നവര്‍ക്ക് പിഴ
തിരുവനന്തപുരം: ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി പ്ലാസ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
കേരള സഹൃദയ വേദി സംഘടിപ്പിച്ച ശുചീകരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും നിരോധിച്ച പ്ലാസ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കും. നിരോധിച്ച ബാഗ് ഉപയോഗിക്കുന്നവരില്‍ നിന്ന് അപ്പോള്‍ തന്നെ പിഴയീടാക്കും.
ക്ലീന്‍ കേരള പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. എല്ലാ മാസത്തിലെയും ആദ്യത്തെ ആഴ്ച ശുചീകരണ വാരമായി ആചരിക്കും.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡുകളില്‍ ചവര്‍ കളയുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചവറ് റോഡുകളില്‍ കളയുന്നവരില്‍ നിന്നും പിഴയീടാക്കുന്നത് കാസര്‍കോട് ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications