നിയമനനിയന്ത്രണം നീക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍വിന്യാസം ത്വരിതപ്പെടുത്തും.
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത മരുന്നുകള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു.












Click it and Unblock the Notifications