മന്ത്രിയുടെ വിശദീകരണത്തില്‍ സംശയം
തിരുവനന്തപുരം: കോള കമ്പനികളെ കുറ്റവിമുക്തമാക്കിക്കൊണ്ട് ആരോഗ്യമന്ത്രി പി. ശങ്കരന് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പരക്കെ സംശയം. ശാസ്ത്ര-പരിസ്ഥിതി വിദഗ്ധര്‍ മന്ത്രിയുടെ പ്രസ്താവനയെ അര്ധസത്യമായാണ് കാണുന്നത്.
തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ കേവലം മൂന്ന് സാമ്പിളുകളുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊക്കകോളയില്‍ വിഷാംശമില്ലെന്ന പ്രസ്താവന മന്ത്രി നടത്തിയത്. വാസ്തവത്തില്‍ പ്രധാനപരിശോധന മൈസൂരിലെ കേന്ദ്ര ഫുഡ് ടെക്നോളജി ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ (സിഎഫ്ടിആര്‍ഐ) നടക്കാനിരിക്കുന്നതേയുള്ളൂ. ഈ ലാബില്‍ പരിശോധനയ്ക്ക് നല്കാന് പല ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.
കൊക്കകോള ഉള്‍പ്പെടെയുള്ള പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്വിറോണ്മെന്റ് നടത്തിയ പരിശോധനയിലാണ്. കമ്പനി പുറന്തള്ളുന്ന മാലിന്യങ്ങളില്‍ അപായകരമായ തോതില്‍ ലെഡ്, കാഡ്മിയം എന്നിവയുടെ അംശം ഉണ്ടെന്ന് ബിബിസി റേഡിയോ-4 നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ലാബില്‍ കൊക്കകോള പാനീയം മാത്രമാണ് പരിശോധിച്ചത്. ഇതില്‍ ലെഡും കാഡ്മിയവും ഇല്ലെന്ന് കണ്ടെത്തിയെന്ന ആരോഗ്യമന്ത്രിയുടെ വിശദീകരണവും പലരും ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications