മാറാട്: പുനരധിവാസം തടഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടായേക്കും- എന്‍.ഡി.എഫ്
കോഴിക്കോട്: മാറാട്ടുള്ള വീടുകളലേയ്ക്ക് ആഗസ്ത്15 വെള്ളിയാഴ്ച മടങ്ങിയെത്തുന്ന മുസ്ലിംങ്ങളെ തടഞ്ഞാല്‍ തിരിച്ചടി ഉണ്ടായേയ്ക്കുമെന്ന് എന്‍ഡിഎഫ്. ചെയര്മാന് എ. സഹീദ് പറയുന്നു.
മാറാട്ടെ മുസ്ലിംങ്ങളെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ തടയുകയാണെങ്കിലാണെങ്കിലാണ് ഇതുണ്ടാവുമെന്ന് എന്‍ഡിഎഫ് പറയുന്നത്. എന്നാല്‍ പുനരധിവാസം സര്‍ക്കാര്‍ തന്നെ തടയുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് എന്‍ഡിഎഫിന്റെ നിലപാട്.
ആഗസ്ത് 15 വെള്ളിയാഴ്ച കപ്പക്കലിലെ അഭയാര്‍ഥികള്‍ മാറാട്ടേക്ക് മടങ്ങാനുള്ള പരിപാടി ആസൂത്രണം ചെയ്തത് എന്‍ഡിഎഫ് അല്ല. എന്നാല്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ അവരെ പ്രേരിപ്പിച്ചിരുന്നു. അത് അവരുടെ അവകാശമാണ് എന്നനിലപാടാണ് എന്ഡിഎഫിനുള്ളത്- ചെയര്മാന് വ്യക്തമാക്കി.
മഹല്ല് കമ്മറ്റിയുടെ കീഴിലാണ് കപ്പക്കലിലെ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിയ്ക്കുന്നത്. ക്യാമ്പില്‍ താമസിയ്ക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായാണ് എന്‍ഡിഎഫ് ക്യാമ്പുമായി സഹകരിച്ചത്.
മാറാട്ടെ പുനരധിവാസപ്രശ്നം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎഫ് നേരത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടക്കുന്ന പുനരധിവാസ തീരുമാനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം എന്‍ഡിഎഫുമായി യാതൊ രു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സഹിദ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications