Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: പതിനൊന്നാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ് 14 വ്യാഴാഴ്ച സമാപിച്ചു. നേരത്തെ തീരുമാനിച്ചതില്‍ നിന്നും ഒരാഴ്ച മുമ്പാണ് സമ്മേളനം അവസാനിപ്പിച്ചത്.

ഓഗസ്റ് 21 വരെ സഭ ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബില്ലവതരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയുകയായിരുന്നു. കഴിഞ്ഞ കുറെ നിയമസഭാ സമ്മേളനങ്ങള്‍ പ്രതിപക്ഷബഹളം കാരണം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ സ്പീക്കര്‍ വക്കം പുരുഷോത്തമനുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമ്മേളനവുമായി പൂര്‍ണമായും സഹകരിച്ചു.

സമ്മേളനത്തിന്റെ അന്തിമ ഘട്ടത്തില്‍ വിദ്യാര്‍ഥിസമരങ്ങളുടെ പേരില്‍ പ്രതിപക്ഷം കഴിഞ്ഞ തവണകളിലെല്ലാം പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ കാരണം പല ബില്ലുകളും ചര്‍ച്ചയ്ക്കുപോലുമെടുക്കാതെയാണ് പസാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ അത്തരം പ്രശ്നങ്ങള്‍ ഉണ്ടായില്ല.

ഏകീകൃത സര്‍വകലാശാലാ ബില്‍ പാസ്സാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. അത് അടുത്ത സമ്മേളനത്തില്‍ വോട്ടിനിടാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+