അവിശ്വാസപ്രമേയം: സന്തുഷ്ടനെന്ന് അദ്വാനി
ദില്ലി: കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം സര്‍ക്കാരിന് തരുന്നതെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
പ്രതിപക്ഷം ഇങ്ങനെയൊരു അവസരമൊരിക്കിത്തന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് സ്വാതന്ത്യ്രദിനത്തില്‍ തന്റെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം അദ്വാനി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ചൊവാഴ്ചയാണ് അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ വോട്ടിനിടുന്നത്. അവിശ്വാസ പ്രമേയത്തെ നേരിടുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താനായി എന്‍ഡിഎ നേതാക്കള്‍ ആഗസ്ത് 16 ശനിയാഴ്ച യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications