ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ഞായറാഴ്ച
ആലപ്പുഴ: ജപ്പാന്‍ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ് 17 ഞായറാഴ്ച ചേര്‍ത്തലയില്‍ നടക്കും. മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഉദ്ഘാടനം നിര്‍വഹിയ്ക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ടി. എം ജേക്കബ് അദ്ധ്യക്ഷനായിരിയ്ക്കും. ചേര്‍ത്തല പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി കെ. ആര്‍ ഗൗരി ആണ് നിര്‍വഹിയ്ക്കുന്നത്.
ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.












Click it and Unblock the Notifications