സാമൂതിരി ഏട്ടനുണ്ണി രാജ തീപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് സാമൂതിരി പി.കെ. ഏട്ടനുണ്ണി രാജ (93) തീപ്പെട്ടു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പി.വി.എസ്. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മൃതദേഹം കോവിലകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 1998 ജനവരിയില്‍ തന്റെ 87ാം വയസ്സിലാണ് ഏട്ടനുണ്ണി രാജ സാമൂതിരിയായി സ്ഥാനമേറ്റത്. സംസ്കൃതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു.
അദ്ദേഹം അവിവാഹിതനായിരുന്നു.












Click it and Unblock the Notifications