കൊക്ക കോളയില്‍ കീടനാശിനിയില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊക്ക കോളയില്‍ കീടനാശിനിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. രാജന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ആരോഗ്യവകുപ്പ് നടത്തിയ കൊക്ക കോള പാനീയത്തിന്റെ പരിശോധനയില്‍ കാഡ്മിയം കണ്ടെത്തിയിട്ടില്ല. ലെഡിന്റെ അംശം അനുവദനീയമായ തോതിലും താഴെയാണ്. കീടനാശിനികളായ ബി എച്ച് സി, ഡി ഡി ടി, മാലത്തിയോണ്‍, പാരതിയോണ്, കാര്‍ബോഫുറാന്‍ എന്നിവയുടെ അംശവും കൊക്ക കോളയിലില്ല.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലബോട്ടറിയില്‍ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.
ആധുനിക ഉപകരണങ്ങളായ ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമറ്റോഗ്രാഫ്, അറ്റോമിക് അപ്സോര്‍ബ്ഷന്‍ സ്പെക്ട്രോ ഫോട്ടോ മീറ്റര്‍ എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയുടെ മറ്റ് വിശദാംശങ്ങളൊന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഏത് രീതിയാണ് പരിശോധനക്ക് അവലംബിച്ചതെന്നും പറയുന്നില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications