മാറാട് പുനരധിവാസം ഈ മാസം: മുനീര്‍
കോയമ്പത്തൂര്‍: ആഗസ്ത് അവസാനത്തോടെ മാറാട് പുനരധിവാസം പൂര്‍ത്തിയാകുമെന്ന് ഇതിനായുള്ള മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ കൂടിയായ മന്ത്രി എം.കെ. മുനീര്‍. സമാധാനപരമായ പുനരധിവാസത്തിനായി എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും മുനീര്‍ പറഞ്ഞു.
32 കുടുംബങ്ങളെ ഇതിനകെ പുനരധിവസിപ്പിച്ചുകഴിഞ്ഞു. ചില കുടുംബങ്ങളോട് എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവരെയാണ് തിരിച്ചയച്ചതെന്നും മുനീര്‍ പറഞ്ഞു.
മന്ത്രിസഭയിലെ ലീഗ് മന്ത്രിയ്ക്ക് മാറാട് സംഭവവുമായി ബന്ധമൊന്നുമില്ല. പക്ഷെ ലീഗടക്കം എല്ലാ പാര്‍ട്ടികളിലും കയറിപ്പറ്റിയ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ട്. ഗോവധനിരോധനത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും.മനുഷ്യന് എന്ത് ഭക്ഷിയ്ക്കണം എന്ത് ഭക്ഷിയ്ക്കേണ്ട എന്ന് തീരുമാനിയ്ക്കുന്നത് അവനവനാണ്. അല്ലാതെ സര്‍ക്കാരല്ല. - മുനീര്‍ പറഞ്ഞു.
More From
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications