ഗുരുവായൂരിലും അഷ്ടമി രോഹിണി ആഘോഷം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷിച്ചു. 10,000 ത്തിലേറെ പേര്‍ ക്ഷേത്രത്തില്‍ നടന്ന സദ്യയില്‍ പങ്കെടുത്തു. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കുള്ള ഉണ്ണിയപ്പം ക്ഷേത്രത്തില്‍ നിന്ന് അഷ്ടമി രോഹിണി ദിവസമായ ഓഗസ്റ് 19 ന് വിറ്റു.
ഉത്സവം പ്രമാണിച്ച് പ്രത്യേക നിറമാല നടനടന്നു. ഇതിനൊപ്പം ചുറ്റുവിളക്കും ഉണ്ടായിരുന്നു.
ക്ഷേത്രത്തിന് പുറത്ത് ഒട്ടേറെ കുട്ടികള്‍ പങ്കെടുത്ത കൃഷ്ണ പുരാണം വ്യക്തമാക്കുന്ന ഘോഷയാത്രയും നടന്നു.












Click it and Unblock the Notifications