അഷ്മമിരോഹിണി ആഘോഷിച്ചു
ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറവി കൊണ്ട ദിനം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകളും സാംസ്കാരിക പരിപാടികളും നടന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവയാണ് സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍.
അഷ്ടമിരോഹിണിദിനം ബാലദിനമായാണ് ബാലഗോകുലം ആഘോഷിക്കുന്നത്. ചൊവാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശോഭായാത്രയില്‍ കൃഷ്ണവേഷം ധരിച്ച് ഒട്ടേറെ കുട്ടികള്‍ പങ്കെടുക്കും.












Click it and Unblock the Notifications