കനവിന് മസ്കറ്റ് സുഹൃത്തുക്കളുടെ സംഭാവന
മസ്കറ്റ്: ബദല്‍ വിദ്യാഭ്യാസ സ്ഥാപനമായ വയനാട്ടിലെ കനവിന് മസ്കറ്റിലെ ഏതാനും സുഹൃത്തുക്കള്‍ സംഭാവന നല്‍കും.
ഹോട്ടല്‍ മെര്‍ക്കുറി അല്‍ ഫലാജില്‍ ആഗസ്ത് 22 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ കനവ് നടത്തുന്ന എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം. എ. ബേബി പങ്കെടുക്കും.
മസ്കറ്റിലെ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന എ. എം. ഗോപികുമാറി (ഗോപി)ന്റെ സ്മരണാര്‍ഥമാണ് സുഹൃത്തുക്കള്‍ കനവിന് സംഭാവന നല്‍കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ സംഭാവന നല്‍കിവരുന്നതായി ഗോപിയുടെ സുഹൃത്തുക്കള്‍ അറിയിച്ചു.
ആദ്യത്തെ വര്‍ഷം കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്ഥാപനത്തിന് ഫണ്ട് നല്കി. രണ്ടാമത്തെ വര്‍ഷം ലൈംഗിക തൊഴിലാളികളുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഒരു സംഘടനക്ക് സംഭാവന നല്കി. ഈ വര്‍ഷം തങ്ങള്‍ കനവിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗോപിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications