എച്ച്ഡിഎഫ്സി-എസ്കോട്ടെല്‍ ഡെബിറ്റ്കാര്‍ഡ്
കൊച്ചി: എച്ച് ഡി എഫ് സി ബാങ്കും എസ്കോട്ടെല്ലും ചേര്‍ന്നുള്ള ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. രാജ്യത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഡെബിറ്റ് കാര്‍ഡാണിതെന്നാണ് എച്ച് ഡി എഫ് സിയുടെയും എസ്കോട്ടെല്ലിന്റെയും അവകാശവാദം.
ഡെബിറ്റ് കാര്‍ഡ് സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് എച്ച് ഡി എഫ് സിയില്‍ നിന്നും എസ്കോട്ടെല്ലില് നിന്നും ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് റീട്ടയില്‍ ബാങ്കിംഗ് തലവന്‍ നീരജ് സ്വരൂപ് പറഞ്ഞു.
എസ്കോട്ടെല്‍ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് നല്‍കുന്നത് സൗജന്യമായി തന്നെയാണ്. കാര്‍ഡിനായി നല്കുന്ന 150 രൂപക്ക് തുല്യമായ ടോക്ക് ടൈം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രണ്ട് ലക്ഷം രൂപയുടെ പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സും എച്ച് ഡി എഫ് സി യില്‍ നിന്ന് പേഴ്സണല്‍ ലോണെടുക്കുമ്പോള്‍ പ്രോസസിംഗ് ഫീയില്‍ ഒരു ശതമാനം കുറവും ലഭിക്കും.
പുതിയ പോസ്റ് പെയിഡ് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആക്ടിവേഷന് ഫീസായ 532 രൂപയും റോമിംഗിനുള്ള വാടകയായി വര്‍ഷത്തില്‍ നല്‍കേണ്ട 1200 രൂപയും നല്‍കേണ്ടതില്ല. പ്രി പെയിഡ് ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ അഞ്ച് റീചാര്ജിംഗുകളില് 50 രൂപയുടെ ടോക് ടൈം സൗജന്യമായി ലഭിക്കും.
കേരളത്തിലെ പ്രതികരണം നിരീക്ഷിച്ച ശേഷം എസ്കോട്ടെല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലിലും ഹരിയാനയിലും ഡെബിറ്റ് കാര്‍ഡിറക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications