Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി ജെ പി ഭാരവാഹികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി പി.പി. മുകുന്ദന്‍(തിരുവനന്തപുരം), കെ. രാമന്‍പിള്ള(തിരുവനന്തപുരം), പി.കെ. കൃഷ്ണദാസ്(കണ്ണൂര്‍) എന്നിവരെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള നാമനിര്‍ദ്ദേശം ചെയ്തു.

പി.ഡി. പുരുഷോത്തമന്‍ മാസ്റര്‍ (തൃശൂര്‍), അഡ്വ. മഞ്ചേരി നാരായണന്‍(മലപ്പുറം), എന്‍.എം. വിജയന്‍(എറണാകുളം), സെക്രട്ടറിമാരായി ബേബി അമ്പാട്ട്(കോഴിക്കോട്), ശോഭാ സുരേന്ദ്രന്‍(മലപ്പുറം), ട്രഷററായി കൃഷ്ണാനന്ദ പൈ(കാസര്‍ഗോഡ്) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.

ഓഗസ്റ് 20 ബുധനാഴ്ച രാവിലെ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തിലാണ് സംസ്ഥാന പ്രസിഡന്റ് ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ബുധനാഴ്ചയാണ് ഇത് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്. നാലുപേരെക്കൂടി ഭാരവാഹികളില്‍ ഉള്‍പ്പെടുത്താനുണ്ടെന്നും ഇവരെ പിന്നീട് പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+