കരുണാകരന്‍ ആശുപത്രിയില്‍
ദില്ലി: നെഞ്ചില്‍ അണുബാധയെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദില്ലിയിലെ എസ്കോര്‍ട്സ് ആശുപത്രിയില്‍ ഇപ്പോള്‍ അദ്ദേഹം ചികിത്സയിലാണ്. അവിശ്വാസപ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ ദില്ലിയിലേക്ക് പോയതാണ് കരുണാകരന്‍.
കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications