മാറാട്: മുസ്ലിം നേതാക്കളുമായി ആന്റണി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മാറാട് പ്രശ്നം പരിഹരിക്കുന്നതിന് മുസ്ലിം നേതാക്കളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി ചര്‍ച്ച നടത്തും.
ക്ലിഫ് ഹൗസില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിവിധ മുസ്ലിം സംഘടനാ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നവരില്‍ മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍ എന്നിവരും ഉള്‍പ്പെടും.
നേരത്തെ സംഘ്പരിവാര്‍ നേതാക്കളുമായി മാറാട് പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications