Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ-അച്ചന്‍കോവില്‍ പദ്ധതി നടപ്പാക്കില്ല

ദില്ലി: കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണെങ്കില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി കേരളത്തിന് ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയുമായി ആഗസ്ത് 21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാന ജലവിഭവമന്ത്രി ടി. എം. ജേക്കബാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്.

പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ പരിസ്ഥിതിക്കും സാമ്പത്തികസ്ഥിതിക്കും ദോഷം ചെയ്യുമെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായി ടി. എം. ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+