ടൂണ്‍സ് ചിത്രം കാര്‍ട്ടൂണ്‍ചിത്ര മേളയില്‍
തിരുവനന്തപുരം: പത്തുവയസുകാരനായ അരുണ്‍ വി. സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രം മൂന്നാം അന്തര്‍ദേശീയ വിദ്യാര്‍ഥി കാര്‍ട്ടൂണ്‍ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അരുണ്‍ ടൂണ്‍സ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ചിത്ര ശില്പശാലയിലാണ് പെന്‍ഗ്വിനുകള്‍ മൃഗശാലയിലേക്ക് എന്ന ചിത്രം ഒരുക്കിയത്.
കാര്‍ട്ടൂണ്‍ ചിത്രമേളയിലേക്ക് 1200 ചിത്രങ്ങളില്‍ നിന്നും 65 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ടൂണ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബില്‍ ഡെന്നിസ് പറഞ്ഞു. മേയില്‍ യു എസിലെ കളമസൂ അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ ചിത്ര മേളയില്‍ പെന്‍ഗ്വിനുകള്‍ മൃഗശാലയിലേക്ക് ഹോണേഴ്സ് അവാര്‍ഡ് നേടിയിരുന്നു.
മൃഗശാലയിലേക്ക് കൊണ്ടുപോവുന്ന പെന്‍ഗ്വിനുകള്‍ അവയെ കൊണ്ടുപോവുന്ന ട്രക്ക് അപകടത്തിലായതിനെ തുടര്‍ന്ന് നഗരത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പ്രമേയം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ കുട്ടികളില്‍ നിന്നും കഥ ക്ഷണിച്ച് അവയില്‍ നിന്നാണ് അരുണിന്റെ കാര്‍ട്ടൂണ്‍ ചിത്രത്തിനുള്ള കഥ തിരഞ്ഞെടുത്തത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications