കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി
ദില്ലി: കേന്ദ്രജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2002 ന് ശേഷം ജോലിയ്ക്ക് ചേര്‍ന്നവര്‍ക്കാണ് ഈ പദ്ധതി.
ഇത് ഒരു സംഭാവനാ പെന്‍ഷന്‍ പദ്ധതിയാണ്. സ്വതന്ത്ര ഫണ്ട് നടത്തിപ്പുകാരായിരിയ്ക്കും ഈ പദ്ധതി പണം കൈകാര്യം ചെയ്യുക. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്ത് ശതമാനം പെന്‍ഷന്‍ വേണ്ടവര്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കണം. ഇതിന് സമാനമായ തുക സര്‍ക്കാരും നല്‍കും. ഇതാണ് ജോലിയില്‍ നിന്ന് പിരിയുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി ഉപയോഗിയ്ക്കുക.
സര്‍ക്കാരിന്റെ ബാദ്ധ്യത കുറയ്ക്കാനായാണ് ഇത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്.












Click it and Unblock the Notifications