Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദിസംഘടനയ്ക്ക് മറ കളരികള്‍

കോഴിക്കോട്: മലബാറില്‍ കളരികളുടെ മറവില്‍ തീവ്രവാദ സംഘടനകള്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാരന്തൂര്‍, പേരാമ്പ്ര, താമരശേരി, കുന്നമംഗലം എന്നീ സ്ഥലങ്ങളിലാണ് കളരിപ്പയറ്റ് പരിശീലനത്തിന്റെ മറവില്‍ ആയുധപരിശീലനം നടക്കുന്നത്. തീവ്രവാദി സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള പരിശീലനമാണെത്ര ഇത്തരം കളരിപയറ്റ് കേന്ദ്രങ്ങളില്‍ നടക്കുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യുവാക്കളാണ് ഇവിടങ്ങളില്‍ പരിശീലനം തേടുന്നത്.

മലബാറില്‍ തീവ്രവാദി സംഘടനകള്‍ ശക്തമാവുന്നതിന്റെ ഭാഗമായാണ് ആയുധപരിശീലനമെന്നും യുവാക്കളെ ധാരാളമായി ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് കഴിയുന്നുണ്ടെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+