ചിറ്റാരിപ്പറമ്പിലെ സംഘര്‍ഷം; ഒമ്പതുപേര്‍ അറസ്റില്‍
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പില്‍ വ്യാഴാഴ്ച മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെയും അഞ്ച് സി.പി.എം പ്രവര്‍ത്തകരെയും പോലീസ് അറസ്റചെയ്തു. റെയ്ഡും മുന്‍ കരുതല്‍ അറസ്റുകളും തുടരുകയാണ്.
സി.പി.എം പ്രവര്‍ത്തകനായ വല്യാറ്റ സുധാകരനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ചൂരായി മോഹനന് (38), മോഹനന് മാനന്തേരി (45), ഞാറ്റുതല രാജേഷ് (25), തിരുവോത്ത് വിജേഷ് (24) എിവരെയും ബി.ജെ.പി പ്രവര്‍ത്തകനായ സോമേഷിനെ വെട്ടിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ജി. പവിത്രന് (43), പ്രവര്‍ത്തകരായ ചെറിയാണി വെള്ളുവ അശോകന് (33), മാണിയത്ത് അശോകന് (33), എം. രതീശന് (25), ഞാറ്റുതല രാജന്(40) എിവരെയുമാണ് പോലീസ് അറസ്റുചെയ്തത്.
കേസുമായി ബന്ധപ്പെട്ടഎ പൊലീസ് ഒട്ടേറെ പേരെ കസ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റില്‍ പ്രതിഷേധിച്ച് കണ്ണവത്ത് ഓഗസ്റ് 22 വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താലാചരിച്ചു.
അക്രമികളെ അറസ്റ് ചെയ്യാനെത്തിയ പോലീസിനെ ബോംബെറിഞ്ഞ കേസുള്‍പ്പെടെ നാല് കേസുകളിലായി നൂറോളം സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വട്ടോളിയില്‍ വച്ചാണ് പോലീസിനുനേരെ ബോംബേറുണ്ടായത്.
സി പി എം - ബി ജെ പി സംഘര്‍ഷം ഉണ്ടായതുകൊണ്ട് ചിറ്റാരിപ്പറമ്പ്, കണ്ണവം, വട്ടോളി എിവിടങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications