വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ജഡം സംസ്കരിച്ചു
കോട്ടയം: അന്തരിച്ച ഹാസ്യസാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ജഡം സംസ്കരിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ എത്തി.
കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ ആഗസ്ത് 22 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 150 ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ദീപിക, കേരളധ്വനി, ഈനാട് എന്നീ മലയാളദിനപത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications