യു പി: ബി ജെ പി പിന്തുണ പിന്‍വലിച്ചു
ലഖ്നൊ: ഉത്തര്‍ പ്രദേശ് സര്‍ക്കാരിനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചു. ഉത്തര്‍ പ്രദേശ് നഗര വികസന വകുപ്പ് മന്ത്രി ലാല്‍ജി ടണ്ടന്‍ ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെകണ്ടാണ് ഇത് അറിയിച്ചത്.
ഓഗസ്റ് 25 തിങ്കളാഴ്ച മുഖ്യമന്ത്രി മായാവതി ഗവര്‍ണറെ കാണുന്നതിന് മുമ്പ് തന്നെ ലാല്‍ജി ടണ്ടന്‍ ഗവര്‍ണറെ കണ്ട് പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള കത്തും ടണ്ടന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications