ഗുജറാത്തില്‍ കനത്ത സുരക്ഷാ സന്നാഹം
അഹമ്മദാബാദ്: മുംബൈയില്‍ നാല് സ്ഥലങ്ങളില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ഗുജറാത്തിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത യുള്ള സ്ഥലങ്ങളിലും പള്ളികളും അമ്പലങ്ങളും മറ്റും ഉള്ള സ്ഥലങ്ങളിലും സിനിമാ തീയറ്ററുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി.
നാല് സ്ഥലങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 42 പേരാണ് രണ്ട് മണിയ്ക്കൂറിനിടയ്ക്ക് മരിച്ചത്. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്.
1993 ല്‍ മുംബൈയില്‍ ഉണ്ടായ സ്ഫോടന പരമ്പരയെ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ സ്ഫോടന പരമ്പരയും.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications