തൃശൂരില്‍ വാഹനാപകടത്തില്‍ നാല് മരണം
തൃശൂര്‍: നെല്ലായിയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരെല്ലാം തമിഴ്നാട് രജിസ്ട്രേഷനുള്ള ജീപ്പിലെ യാത്രക്കാരാണ്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പച്ചക്കറി കയറ്റിയ ലോറി കൊച്ചിയിലേക്ക് പോവുകയായിരുന്നു. ജീപ്പ് തൃശൂരിലേക്ക് വരികയായിരുന്നു.












Click it and Unblock the Notifications