Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ട്: മൂന്ന് മാസം സമയം ആവശ്യപ്പെടും

കൊച്ചി: ഫാക്ട് സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ മൂന്ന് മാസം നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

സ്വകാര്യവത്കരണം ഒഴിവാക്കാനുള്ള നടപടികള്‍ ഈ മൂന്ന് മാസത്തിനുള്ളില്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് 25 തിങ്കളാഴ്ച ഫാക്ട് ജീവനക്കാരുടെ സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ക്ക് ഒക്ടോബറില്‍ 10,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യും. ആറളം ഫാം ആദിവാസികള്‍ക്ക് നല്‍കാനായി സംസ്ഥാന സര്‍ക്കാരിനെ ഏല്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+