മുന്‍ കമ്യൂണിസ്റാവാനില്ല: ഗോവിന്ദപിള്ള
തിരുവനന്തപുരം: സി പി എമ്മുമായി ഇനിയും സഹകരിക്കുമെന്നും മുന്‍ കമ്യൂണിസ്റാവാന് തനിക്ക് താത്പര്യമില്ലെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി. ഗോവിന്ദപിള്ള പറഞ്ഞു.
പാര്‍ട്ടി പറയുന്നത് താന്‍ അച്ചടക്ക ലംഘനം നടത്തിയെന്നാണ്. പാര്‍ട്ടി പറയുന്നത് അംഗീകരിക്കുന്നു. തുടര്‍ന്നും പാര്‍ട്ടിയുമായി സഹകരിക്കും.
തനിക്കെതിരായ നടപടി സ്വീകരിക്കാന്‍ കാരണമായ വിവാദ അഭിമുഖത്തില്‍ തെറ്റുകള്‍ പലതും കടന്നുകൂടിയിട്ടുണ്ട്. താന്‍ പറയാത്ത കാര്യങ്ങള്‍ പലതും അതില്‍ ചേര്‍ത്തിട്ടുണ്ട്. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് പലതും ചേര്‍ന്നിട്ടുള്ളത്. അഭിമുഖത്തിനെതിരെ പ്രസ്താവനയിറക്കിയാല്‍ അങ്ങനെ ചെയ്താല്‍ രാഷ്ട്രീയക്കാര്‍ മുഴുവന്‍ നല്ലവരും പത്രക്കാര് മുഴുവന്‍ മോശക്കാരും ആണെന്നാവും.
ഇ. എം. എസിനെ കുറിച്ച് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അഭിമുഖം സംബന്ധിച്ച് പാര്‍ട്ടിക്ക് നല്കിയ വിശദീകരണത്തില്‍ ഉറച്ചുനില്‍ക്കുന്നു- ഗോവിന്ദപിള്ള വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications