Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജിയുടെ ഭാവി ചര്‍ച്ച ചെയ്യും: പിണറായി

തിരുവനന്തപുരം: പി. ഗോവിന്ദപ്പിള്ളയുടെ സേവനം ഭാവിയില്‍ പാര്‍ട്ടി എങ്ങിനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.

പിജി ഇപ്പോഴും പാര്‍ട്ടി അംഗമാണ്. പാര്‍ട്ടി അംഗങ്ങളുടെ സേവനം പാര്‍ട്ടി ഉപയോഗിക്കാറുണ്ട്. - പിണറായി പറഞ്ഞു.

പിജിയുമായും ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പിജിയുടെ കാര്യത്തില്‍ പുനപരിശോധന എന്തുകൊണ്ട് വേണ്ടിവന്നു എന്ന കാര്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+