സ്വാശ്രയ കോളെജുകളിലെ പ്രവേശനം തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്വാശ്രയ പ്രൊഫണല്‍ കോളെജുകളിലെ വിദ്യാര്‍ഥി പ്രവേശനം ആഗസ്ത് 25 തിങ്കളാഴ്ച ഇടതുവിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു.
സ്വാശ്രയ പ്രൊഫണല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതുവിദ്യാര്‍ഥി സംഘടനകള്‍ പ്രവേശനം തടഞ്ഞത്.
വിദ്യാര്‍ഥികളുടെ പ്രതിഷേധം മൂലം പല കോളെജുകളിലും പ്രവേശനം തടസപ്പെട്ടു. ചില കോളെജുകളില്‍ പ്രവേശനം നടന്നെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങിയില്ല.
തിരുവനന്തപുരത്തെ എട്ട് സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലെ പ്രവേശനം വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ തടഞ്ഞു. എറണാകുളം കാക്കനാട്ടെ രാജഗിരി എഞ്ചിനീയറിംഗ് കോളെജിലേക്ക് മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു.
വടകര സഹകരണ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലെ പ്രവേശനം മാറ്റിവച്ചു. പ്രവേശനം തടയാനെത്തിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി പ്രിന്‍സിപ്പല്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രവേശനം മാറ്റിവച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications