ഇന്ത്യ നേരിടുന്നത് പുതിയ യുദ്ധം: അദ്വാനി
മുംബൈ: ഇന്ത്യ പുതിയൊരു തരം യുദ്ധത്തെയാണ് നേരിടുന്നതെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി. സ്ഫോടനം നടന്ന സാവേരി ബസാര്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരനെയും കുട്ടികളെയും സ്ത്രീകളെയും ഭീതിയിലേക്ക് വലിച്ചിടുന്ന തരത്തിലുള്ളതാണ് തീവ്രവാദത്തിന്റെ ഈ പുതിയ യുദ്ധമുഖം. ജമ്മുകശ്മീരിലും പഞ്ചാബിലും തീവ്രവാദികള്‍ ഇത്തരം രീതികള്‍ നേരത്തെ പരീക്ഷിച്ചതാണ്. സൈനികര്‍ മാത്രം കൊല്ലപ്പെടുന്ന നേരത്തെയുള്ള യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമാണിത്. - അദ്വാനി പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും ഒറ്റക്കെട്ടായി തീവ്രവാദത്തെ നേരിടുമെന്നും അദ്വാനി പറഞ്ഞു. മഹാരാഷ്ട്രസര്‍ക്കാരിന് കേന്ദ്രവും ഇന്റലിജന്‍സ് ഏജന്‍സികളും എല്ലാതരം സഹായങ്ങളും നല്‍കും.
മഹാരാഷ്ടസര്ക്കാരിനെ പിരിച്ചുവിടണമെന്ന് ആര്‍എസ്എസ്-ബിജെപി ആവശ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍, താന്‍ ഇവിടെ എത്തിയത് തീവ്രവാദത്തെ നേരിടുന്നതിന് സംസ്ഥാനസര്‍ക്കാരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാണെന്ന് അദ്വാനി പറഞ്ഞു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications