മായാവതി രാജിവച്ചു
ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാജിവച്ചു. ആഗസ്ത് 26 ചൊവാഴ്ചയാണ് അവര്‍ ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയ്ക്ക് രാജിക്കത്ത് നല്കിയത്.
ഒരു കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തുടരാന്‍ തന്നോട് ആവശ്യപ്പെടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മായാവതി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ ഉടന്‍ പിരിച്ചുവിടാനും ഉടന്‍ തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും താന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications