മുംബൈ സ്ഫോടനം: വിവരമറിയാന്‍ 28888888
മുംബൈ: മുംബൈ സ്ഫോടനത്തില്‍ പരിക്കേറ്റവരെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്.
28888888 എന്നതാണ് ഹെല്‍പ്ലൈന്‍ നമ്പര്‍.
സ്ഫോടനസംഭവത്തെതുടര്‍ന്ന് മിക്ക സംസ്ഥാനങ്ങളിലും പൊലീസ് ജാഗ്രത പാലിക്കുകയാണ്. വിമാനത്താവളങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications